
vishnu vijay - haalake marunne كلمات الأغنية
[verse 1: pushpavathy]
പാതിചിരിച്ചന്ദ്രികയേ
പതിനാലിന്റെ ചേലൊളിയേ
രാക്കനിയേ താരകമേ
മതി പോലെ പ്രകാശിതയേ
[verse 2: pushpavathy]
അഴകാലെ വിഭൂഷിതയേ
അലിവാലെ അലങ്കൃതയേ
അഴകാലെ വിഭൂഷിതയേ
അലിവാലെ അലങ്കൃതയേ
[pre_chorus: pushpavathy]
മധുരക്കിനാവിന്റെ കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമളഗാത്രേ
[chorus: pushpavathy & ahi ajayan]
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
[pre_chorus: pushpavathy]
മധുരക്കിനാവിന്റെ കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമളഗാത്രേ
[chorus: pushpavathy & ahi ajayan]
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
[post_chorus: pushpavathy]
കല പലതറിയാം
പെണ്ണെ ദഫിൽ മുട്ടുന്നോൻ
പിന്നെ കോലിൽ കൊട്ടുന്നോൻ
നിന്റെ നെഞ്ചിൽ തട്ടുന്നോൻ
[post_chorus: pushpavathy]
ഇരുമൈ തകതൈ
താളം തമ്മിൽ കൊള്ളാനായ്
പെണ്മൈ ആണ്മൈ കൊണ്ടോനോ
മണ്ണും വിണ്ണും ഒന്നോനാ
[pre_chorus: pushpavathy]
സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ
[chorus: pushpavathy & ahi ajayan]
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
[instrumental break]
[verse 3: pushpavathy]
പടയാളികളായിരമായിരമായ് സമരോത്സുകരായ്
പടയോടിയ പാവന ഭൂമിക താണ്ടിയ സംഹിതയാ
പലകൽപനകൾ കവികൾ പണിതിട്ടൊരു സംഭവമാ
പലപാമര മാനവ മാനസ സങ്കട സംഗതിയാ
[verse 4: pushpavathy]
ചിന്തപ്പൂന്തോട്ടത്തെ ചന്തത്തിന്നാളെ
ശങ്കപ്പൂമ്പാറ്റേ തെന്നിപ്പാറല്ലേ
നിൻ ചിറകടി സിൽസിലയാലെ
മധുപൊടിയണ പനിമലരാകെ
പൂമ്പൊടിതരി ചിന്തണ് പൂങ്കവിൾ ചോക്കണ്
പൂതികളായിരം പൂവിതളാകണ്
പൂത്ത് നിക്കണ് പാട്ട് പാടണ്
മോഹത്തോടെ
[verse 5: pushpavathy]
തന്മനതിലെ മണിയറയാകെ
നിറമലരണി വർണ്ണനയാലെ
സു_പ്രിയരസ പധനിസ
സരിഗമ പദനിസ
രഥമതി_ലുലകമേ_അതിധ്രുതമോടി
[pre_chorus; pushpavathy]
സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട
യത്തീമിനാളെ
[chorus: pushpavathy & ahi ajayan]
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
[pre_chorus; pushpavathy]
മധുരക്കിനാവിന്റെ കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമളഗാത്രേ
[chorus: pushpavathy]
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
[post_chorus: pushpavathy]
കല പലതറിയാം പെണ്ണെ, ദഫിൽ മുട്ടുന്നോൻ
പിന്നെ കോലിൽ കൊട്ടുന്നോൻ നിന്റെ നെഞ്ചിൽ തട്ടുന്നോൻ
ഇരുമൈ തകതൈ താളം തമ്മിൽ കൊള്ളാനായ്
പെണ്മൈ ആണ്മൈ കൊണ്ടോനോ മണ്ണും വിണ്ണും ഒന്നോനാ
[pre_chorus: pushpavathy]
സുബർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ
[chorus: pushpavathy]
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ
كلمات أغنية عشوائية
- jesús adrián romero - solo tu كلمات الأغنية
- jessie booth - right where you are كلمات الأغنية
- keywest - this summer كلمات الأغنية
- lorine chia - you're alright كلمات الأغنية
- smokepurpp - always كلمات الأغنية
- seb la frite - 3m كلمات الأغنية
- virus (arg) - hago más (live) كلمات الأغنية
- yeng constantino - kahit konti كلمات الأغنية
- rio reiser - geld كلمات الأغنية
- don bigg - 3a9lia كلمات الأغنية