kalimah.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

varsha vinu - melle vannupoyi كلمات أغنية

Loading...

മെല്ലെ വന്നു പോയി
ഒന്ന് വന്നു പോയി
വേനൽ മെല്ലെ വന്നു പോയി

മഴയുമിതിലെ വന്നു പോയി
പിന്നെ നിൻ മറുപടി കേൾക്കവേ
ഞാനും എന്റെ മൗനവും വിലോലമായ്
വേനൽ മെല്ലെ വന്നു പോയി
മഴയുമിതിലെ വന്നു പോയി
പിന്നെ നിൻ മറുപടി കേൾക്കവേ
കാത്തു വെച്ചതൊന്നുമേ കവർന്നു പോയ്
മഞ്ഞു വീണ രാവിലിന്നു ഞാനുണർന്നു
പോയ്
നിന്റെ നെഞ്ചിടിപ്പ് പോലുമിന്നറിഞ്ഞു പോയ്
പാതി പൂക്കുമീ വയൽ പൂക്കൾ എന്ന പോൽ
നീ മൊഴിഞ്ഞിടാ വാക്ക് വിങ്ങി നിന്നുവോ
വെയിൽ നിലവിൽ ഈറനായ പാത പോലവേ
എന്തിനോ തേടി ഞാൻ
വേനൽ മെല്ലെ വന്നു പോയി
മഴയുമിതിലെ വന്നു പോയി
പിന്നെ നിൻ മറുപടി കേൾക്കവേ
കാത്തു വെച്ചതൊന്നുമേ കവർന്നു പോയ്
പൊന്നണിഞ്ഞ പോക്കുവെയിലിൽ ആടി നിന്നു ഞാൻ
നിന്റെ പുഞ്ചിരികയു മീതെ വന്ന തുമ്പിയായ്
കാറ്റു വന്നുവോ മുടി ചാർത്തുലഞ്ഞുവോ
രാത്രി മുല്ലതൻ മനമോർത്തിരുന്നു ഞാൻ
രാവിനിന്നൊരോർമ കൊണ്ടു മാല ചാർത്തുവാൻ
തിങ്കളോ വന്നു പോയ്
വേനൽ മെല്ലെ വന്നു പോയി
മഴയുമിതിലെ വന്നു പോയി
പിന്നെ നിൻ മറുപടി കേൾക്കവേ
കാത്തു വെച്ചതൊന്നുമേ കവർന്നു പോയ്

كلمات أغنية عشوائية

كلمات الأغنية الشائعة حالياً

Loading...