kalimah.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

sayanora philip - nenchin novil كلمات الأغنية

Loading...

നെഞ്ചിൻ നോവിലുരുകും മഞ്ഞിൽ
കാറ്റിൽ കൊഴിയുമിതൾ നീയോ
തീരം തിരയും മിഴിനീരിൽ
താനേ തളരുമിരുൾ നീയോ

പറയാതറിയാതകലെ മറയെ
ഉയിരാണുലഗാനവനെന്നറിയെ
തിരികേ വരുവാനരുതാതെവിടെ
മറയും നിനവേ വരുമോ അരികിൽ

((നെഞ്ചിൻ നോവിലുരുകും മഞ്ഞിൽ
കാറ്റിൽ കൊഴിയുമിതൾ നീയോ
തീരം തിരയും മിഴിനീരിൽ
താനേ തളരുമിരുൾ നീയോ))

ഏതോ വിരൽ വരയുന്നിതീ
ഏകാകിയാം അഴലിൻ സഖി

ഒഴുകൂ കനവിൻ കരിനിലാസന്ധ്യയിൽ
മുകിലായകലെ ഒഴുകൂ നീ

((നെഞ്ചിൻ നോവിലുരുകും മഞ്ഞിൽ
കാറ്റിൽ കൊഴിയുമിതൾ നീയോ
തീരം തിരയും മിഴിനീരിൽ
താനേ തളരുമിരുൾ നീയോ))

((പറയാതറിയാതകലെ മറയെ
ഉയിരാണുലഗാനവനെന്നറിയെ
തിരികേ വരുവാനരുതാതെവിടെ
മറയും നിനവേ വരുമോ അരികിൽ)

كلمات أغنية عشوائية

كلمات الأغاني الشهيرة

Loading...