sa - കണ്ണുനീര് (kannuneeru) كلمات أغنية
[chorus: emzii]
എൻ്റെ കണ്ണുനീരെല്ലാം വാർന്നു, കണ്ടതെല്ലാം മാഞ്ഞു
കണ്ണിൻ്റെ ഉള്ളിലെ തീക്കനലുകൾ, എരിഞ്ഞ് എരിഞ്ഞ് കത്തും
നെഞ്ച് പൊട്ടി വാർന്നു, എൻ്റെ ഉള്ളിൽ ഞാനും, എരിയും തീക്കനലായ്
എൻ്റെ കണ്ണുനീരെല്ലാം വാർന്നു, കണ്ടതെല്ലാം മാഞ്ഞു
കണ്ണിൻ്റെ ഉള്ളിലെ തീക്കനലുകൾ, എരിഞ്ഞ് എരിഞ്ഞ് കത്തും
നെഞ്ച് പൊട്ടി വാർന്നു, എൻ്റെ ഉള്ളിൽ ഞാനും, എരിയും തീക്കനലായ്
[verse 1]
കത്തത് മടക്കി ചുരുട്ടി എറിഞ്ഞ് ചോത്തിട്ട് പുകഞ്ഞതല്ലെ
കത്തല് നിന്നപ്പോ കനല് ചൂട് കൊറവായി തോന്നിയതല്ലേ
കണ്ണിൻ്റെ മുന്നില് കാണുമ്പോ കാണാതിരിക്കാനായ് മാറിയതല്ലേ
കപ്പല് വന്ന പോലല്ലേ, തിരിച്ച് പോണത് തോണിയിലല്ലേ
എത്രയാള്? മണ്ണിനടിയിൽ ശ്വാസം കിട്ടാതെത്ര നാള്, ഭൂമി കരയും
കണ്ണീരൊപ്പാൻ വയ്യ, നാട് വന്ന വഴിയും വന്നോരും മറഞ്ഞതാണ്, ഞങ്ങൾ മറന്നതാണ്
ഒന്ന് നിന്നതാണ്, മുന്നോട്ടും, പിന്നോട്ടും, പിരിഞ്ഞതാണ്, ഇല്ലാത്തോരില്ല
ഉള്ളോരിന്നെല്ലാം ജീവനാണ്, മുന്നോട്ട് തന്നെ പോകുന്നു, എന്ത് തീ വരാനിനി
ഒന്നുമേ വരാതിരി
[chorus: emzii]
എൻ്റെ കണ്ണുനീരെല്ലാം വാർന്നു, കണ്ടതെല്ലാം മാഞ്ഞു
കണ്ണിൻ്റെ ഉള്ളിലെ തീക്കനലുകൾ, എരിഞ്ഞ് എരിഞ്ഞ് കത്തും
നെഞ്ച് പൊട്ടി വാർന്നു, എൻ്റെ ഉള്ളിൽ ഞാനും, എരിയും തീക്കനലായ്
എൻ്റെ കണ്ണുനീരെല്ലാം വാർന്നു, കണ്ടതെല്ലാം മാഞ്ഞു
കണ്ണിൻ്റെ ഉള്ളിലെ തീക്കനലുകൾ, എരിഞ്ഞ് എരിഞ്ഞ് കത്തും
നെഞ്ച് പൊട്ടി വാർന്നു, എൻ്റെ ഉള്ളിൽ ഞാനും, എരിയും തീക്കനലായ്
[verse 2]
i’m over the problems, i thought i wouldn’t go
the more i got worried, the more i got lost
a moment for who doesn’t know what is going on
you be you, this will pass, you know
എൻ്റെ കണ്ണുനീരെല്ലാം വാർന്നു, as if i knew
i know you didn’t, how you holdin’ up? i think i’m fine
i wish you are fine too, and you lied to yourself
your kids, the men, the women, you promised a light too
but you still in the dark, you’re getting the dose of “i can’t be wrong”
it’s all your fault, stop painting me with those, i’m innocent, stop making me the monster
it’s so hard to accept that we did the wrong, it’s a part of pretend, the apology though
how many more do you got in you though? i’m running out, i’m not filling it though
but it’s all cool, what’s a life with all yesses, high is not high without the depth
and i might fall anytime now
[chorus: emzii]
എൻ്റെ കണ്ണുനീരെല്ലാം വാർന്നു, കണ്ടതെല്ലാം മാഞ്ഞു
കണ്ണിൻ്റെ ഉള്ളിലെ തീക്കനലുകൾ, എരിഞ്ഞ് എരിഞ്ഞ് കത്തും
നെഞ്ച് പൊട്ടി വാർന്നു, എൻ്റെ ഉള്ളിൽ ഞാനും, എരിയും തീക്കനലായ്
എൻ്റെ കണ്ണുനീരെല്ലാം വാർന്നു, കണ്ടതെല്ലാം മാഞ്ഞു
കണ്ണിൻ്റെ ഉള്ളിലെ തീക്കനലുകൾ, എരിഞ്ഞ് എരിഞ്ഞ് കത്തും
നെഞ്ച് പൊട്ടി വാർന്നു, എൻ്റെ ഉള്ളിൽ ഞാനും, എരിയും തീക്കനലായ്
كلمات أغنية عشوائية
- dua lipa - talk about it كلمات أغنية
- the flower kings - black flag كلمات أغنية
- cavalera conspiracy - father of hate كلمات أغنية
- lil nezu - feeling cold كلمات أغنية
- talapaton - full speed (tuggawar diss) كلمات أغنية
- ernest borgnine - it feels so good to be bad كلمات أغنية
- juanpalitoschinos - lo que tú me das كلمات أغنية
- the mormon tabernacle choir - they, the builders of the nation (2018) كلمات أغنية
- rockwell it the musical cast - believer كلمات أغنية
- naser zeynali - jangale moohat كلمات أغنية