kalimah.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

preeti pillai feat. arum kamath – poyimaranjo كلمات اغاني

Loading...

പോയ് മറഞ്ഞു
ഇരുളിലായ് ആ നിറങ്ങൾ
ഉഹൂ

ഈ നിമിഷം
തിരികെ വരുമോ വിണ്ടും
ഉഹു ഹൂ
മായാതെ നിൽക്കും
അതിലായിരം സ്വപ്നം
ആവർണ ചിത്രങ്ങളിനിയും
തിരികെ വരുമോ
പോയ് മറഞ്ഞു
ഇരുളിലായ് ആ നിറങ്ങൾ
ഉഹൂ
ഈ നിമിഷം
തിരികെ വരുമോ വിണ്ടും
ഉഹു ഹൂ
പോയ് മറയും
പോയ് മറയും
ഈ നിമിഷം
തിരികെ വരും
പോയ് മറയും
പോയ് മറയും
ഈ നിമിഷം
തിരികെ വരും
പോയ് മറഞ്ഞു
ഇരുളിലായ് ആ നിറങ്ങൾ
ഉഹൂ
ഈ നിമിഷം
തിരികെ വരുമോ വിണ്ടും
വീണ്ടും

كلمات أغنية عشوائية

اهم الاغاني لهذا الاسبوع

Loading...