prakash george - ഞങ്ങളുടെ പിതാവേ (our father) كلمات أغنية
Loading...
malayalam:
[intro]
അവരോടു തുല്യരാകരുത്;
നിങ്ങൾക്ക് ആവശ്യമുള്ളത്
നിങ്ങൾ യാചിക്കുംമുമ്പേ
നിങ്ങളുടെ പിതാവ്
അറിയുന്നുവല്ലോ
[verse 1]
നിങ്ങൾ ഇപ്രകാരം പ്രാർഥിപ്പിൻ:
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ
നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
നിന്റെ രാജ്യം വരേണമേ;
നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ
ഭൂമിയിലും ആകേണമേ;
[chorus]
നിങ്ങൾക്ക് ആവശ്യമുള്ളത്
നിങ്ങൾ യാചിക്കുംമുമ്പേ
നിങ്ങളുടെ പിതാവ്
അറിയുന്നുവല്ലോ
[verse 2]
ഞങ്ങൾക്ക് ആവശ്യമുള്ള
ആഹാരം ഇന്നുതരേണമേ;
ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ
ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
[chorus]
നിങ്ങൾക്ക് ആവശ്യമുള്ളത്
നിങ്ങൾ യാചിക്കുംമുമ്പേ
നിങ്ങളുടെ പിതാവ്
അറിയുന്നുവല്ലോ
[verse 3]
ഞങ്ങളെ പരീക്ഷയിൽ
കടത്താതെ ദുഷ്ടങ്കൽനിന്നു
ഞങ്ങളെ വിടുവിക്കേണമേ
രാജ്യവും ശക്തിയും
മഹത്ത്വവും എന്നേക്കും
നിനക്കുള്ളതല്ലോ
[outro]
ആമേൻ ആമേൻ ആമേൻ
كلمات أغنية عشوائية
- edam edam - 666 black monster كلمات أغنية
- the strumbellas - the sheriff كلمات أغنية
- ishtrumentals - dosage كلمات أغنية
- xanman - hell yeah كلمات أغنية
- sasha butterfly - grace كلمات أغنية
- lk de l'hotel moscou - œnopion كلمات أغنية
- kubi - immer wenn es regnet كلمات أغنية
- lil bronk - augusteighth كلمات أغنية
- duff mckagan - chip away كلمات أغنية
- lena d'água - dança comigo كلمات أغنية