kalimah.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

peethambaran menon feat. govind menon - anuraga karikinvellam كلمات الأغنية

Loading...

മോഹം തിര തല്ലുന്നേ
ഉള്ളിൽ തുടി കോട്ടുന്നേ
തിരി തിരിയണീ ലോകമിങ്ങനെയെന്താ

ഓളം കലി തുള്ളുന്നെ
ഓര്മകളോ പൊള്ളുന്നേ
വഴിയിടറിയ കാലാമിനെയെന്താ
മാരേണം നമ്മൾ വാഴേണം
ഉള്ളിൽ സ്നേഹം മാത്രമെന്നുമെന്നും ഒഴുകേണം
എന്നുമെന്നും ഒഴുകേണം
അനുരാഗകരിക്കിൻ വെള്ളം
അനുരാഗകരിക്കിൻ വെള്ളം
അനുരാഗകരിക്കിൻ വെള്ളം
അനുരാഗകരിക്കിൻ വെള്ളം

വിട്ടുപോയ പെണ്മനസ്സിൽ പെട്ടുപോയരാണ്മനസ്
ആ മനസ്സിലേ മുറിവകൾക്കു
ആഴം കൂടി
കാലം മാറി പോകും
മുറിവോ ആറി പോകും
ആറി പോയീടും
പോയീടും പോയീടും

മാറേണം നമ്മൾ വാഴേണം
ഉള്ളിൽ സ്നേഹം മാത്രമെന്നുമെന്നും ഒഴുകേണം
അനുരാഗകരിക്കിൻ വെള്ളം
അനുരാഗകരിക്കിൻ വെള്ളം
അനുരാഗകരിക്കിൻ വെള്ളം
അനുരാഗകരിക്കിൻ വെള്ളം

ഈ പ്രണയമേകും നറു കുളിരുള്ളൊരു ലോകം വിട പറയുമ്പോൾ
അത് നീറുന്നൊരു നോവും

ഈ പ്രണയമേകും നറു കുളിരുള്ളൊരു ലോകം വിട പറയുമ്പോൾ
അത് നീറുന്നൊരു നോവും

മനമുരുകി മായുന്നൊരു ലോകം

ഉണ്ടതിലും നന്മകളും നോവും

മാറേണം നമ്മൾ വാഴേണം
ഉള്ളിൽ സ്നേഹം
മാത്രമെന്നുമെന്നും ഒഴുകേണം.

അനുരാഗകരിക്കിൻ വെള്ളം
അനുരാഗകരിക്കിൻ വെള്ളം
അനുരാഗകരിക്കിൻ വെള്ളം
അനുരാഗകരിക്കിൻ വെള്ളം

end

كلمات أغنية عشوائية

كلمات الأغاني الشهيرة

Loading...