
its blazy - uyarpp كلمات أغنية
കണ്ണ് തുറന്നങ്ങ്
കണ്ണങ്ങടച്ചത്
കണ്ണ് തുറന്നങ്ങ്
കണ്ണ്ങ്ങടച്ചത്
കണ്ണ് തുറന്നങ്ങ് കേക്ക് നീ
കണ്ണ് തുറന്നങ്ങ് കേക്ക് നീ
കേക്ക് നീ ഹാ
കണ്ണങ്ങടച്ചത് കാണു നീ
കണ്ണങ്ങടച്ചത് കാണു നീ
കാണു നീ വാ
കണ്ണുനീരുള്ളിലെ മണ്ണതിൽ മുത്തിയ
കാലത്തതോതിയ താളുകൾ
ഓർമ്മകൾ മാഞ്ഞു തുടങ്ങിയ നാളുകൾ
കണ്ടതും കേട്ടതും നന്മയോ തിന്മയോ
എന്ന് നിനച്ചതെൻ ചേയ്തികൾ ചാരമോ
എന്നിലെ തീവണ്ടി നീറിപ്പുകഞ്ഞപ്പോൾ
അമ്മ തൻ ഏകനെ മാറോടു ചേർത്തങ്ങു
നീറിയ രാവുകൾ ayyy
മരിക്കില്ല മറക്കില്ല
തളർന്നാലുംതകരില്ല
പടച്ചോനുംപടച്ചോരും
കൊളുത്തിയ വെളിച്ചമാം
പരപ്പിൻ്റെ പടപ്പിന്
ഇരുട്ടിനെ ഭയമില്ല
ആത്മാവിൻ തൂലിക
മരിക്കില്ല മരിക്കില്ല ayyy
മരിക്കില്ല മരിക്കില്ലayyy
കണ്ണ് തുന്നങ് കേക്ക് നീ
കണ്ണ് തുന്നങ് കേക്ക് നീ
കേക്ക് നീഹാ
docs tell im bipolar
but i feel like im grey scholar
wanna wash off my sins so that
im grey jesus who glides over
ain’t gonna settle for the less
we burned by the mess
humble and blessed
raw wet dirt
dawgs with heart
they up for the best
we up for the best
southside up for the best
gods own kid, mils on bid
bring up the light ,love by ma side
ain’t there no light sans dark knights
em b_tches be lyin makes me so psych
rollin up one give out a sigh
rollin up one give out a sigh
rollin up one give out a sigh!
മരിക്കില്ല മറക്കില്ല
തളർന്നാലുംതകരില്ല
പടച്ചോനുംപടച്ചോരും
കൊളുത്തിയ വെളിച്ചമാം
പരപ്പിൻ്റെ പടപ്പിന്
ഇരുട്ടിനെ ഭയമില്ല
ആത്മാവിൻ തൂലിക
മരിക്കില്ല മരിക്കില്ല,ayyy
മരിക്കില്ല മരിക്കില്ല,ayyy
കണ്ണ് തുറന്നങ്ങ്
കണ്ണങ്ങടച്ചത്
കണ്ണ് തുറന്നങ്ങ്
കണ്ണ്ങ്ങടച്ചത്
കണ്ണ് തുറന്നങ്ങ്
കണ്ണ്ങ്ങടച്ചത്
കണ്ണ് തുറന്നങ്ങ് കേക്ക് നീ
കണ്ണ് തുറന്നങ്ങ് കേക്ക് നീ
കേക്ക് നീ ഹാ
كلمات أغنية عشوائية
- jeanette - no me fío más كلمات أغنية
- blanket boys - hard to love كلمات أغنية
- immy odon - let me go كلمات أغنية
- spiral drive - wherever i may roam كلمات أغنية
- yung fuego - outside! كلمات أغنية
- oblé reed - blackkids. كلمات أغنية
- fabian wegerer - dächer aus papier كلمات أغنية
- renn olympus - woodwork كلمات أغنية
- young snoopy - vibe كلمات أغنية
- andeeno damassy - ese amor كلمات أغنية