
hesham abdul wahab - pottu thotta pournami كلمات أغنية
[intro]
सर्वमङ्गलमाङ्गल्ये
शिवे सर्वार्थसाधिके
शरण्ये त्र्यम्बके गौरि
नारायणि नमोस्तुते
[chorus: sachin balu & megha josekutty]
പൊട്ടു തൊട്ട പൗർണമി തൊട്ടു തൊട്ടു നിൽക്കവേ
പൂത്തുലഞ്ഞു നിന്നു താരകൾ
കൺകോണിനുള്ളിലെ കണ്ണാടി നീട്ടവേ
കാത്തു നിന്ന രാവുകൾ കണ്ടു ഞാൻ
[pre_chorus: sachin balu & megha josekutty]
എത്രനാൾ, എത്രനാൾ
തേടി നിന്നുവെന്നോ നിന്നെ ഞാൻ
അത്രമേൽ, അത്രമേൽ
നെഞ്ചകമുരുകും അനുരാഗം പ്രണയവീണ മീട്ടി
[chorus: sachin balu & megha josekutty]
പൊട്ടു തൊട്ട പൗർണമി തൊട്ടു തൊട്ടു നിൽക്കവേ
പൂത്തുലഞ്ഞു നിന്നു താരകൾ
[verse 1: megha josekutty & sachin balu]
പൂപോലെ ചുണ്ടിൽ തേനൂറും നിന്നുള്ളിൽ
സ്നേഹ സ്വപ്നങ്ങളോ? മോഹരാഗങ്ങളോ?
[pre_chorus:sachin balu & megha josekutty]
അവയിലൊഴുകും അഴകി
അലക ഹൃദയമധുര ചക്ഷകമിതിലെ
പ്രേമതരള നുരകളിളകും ഗാനരസന
തഴുകി ഒഴുകവേ നീയും ഞാനും മണ്ണായ് എന്നോമൽ പെണ്ണേ
[chorus: sachin balu & megha josekutty]
പൊട്ടു തൊട്ട പൗർണമി തൊട്ടു തൊട്ടു നിൽക്കവേ
പൂത്തുലഞ്ഞു നിന്നു താരകൾ
[pre_chorus: megha josekutty & sachin balu]
എത്രനാൾ, എത്രനാൾ
തേടി നിന്നുവെന്നോ നിന്നെ ഞാൻ
അത്രമേൽ, അത്രമേൽ
നെഞ്ചകമുരുകും അനുരുരാഗം പ്രണയ വീണ മീട്ടി
[outro: sachin balu & megha josekutty]
താരാര രാരര താരാര രാരര
താരരാര താരാ രാരര
كلمات أغنية عشوائية
- deepw3b - weblooming كلمات أغنية
- rylo rodriguez - 1000 ways to die كلمات أغنية
- big sokin - air كلمات أغنية
- thearti$t - love is كلمات أغنية
- puzzle (fletcher shears) - i am anything كلمات أغنية
- maliq & d'essentials - kita bikin romantis كلمات أغنية
- l1s - мало (not enough) كلمات أغنية
- du ka svøm - yahya lige her كلمات أغنية
- ##kuru gang - т_т @melokaj كلمات أغنية
- kendall peña - sin respirar كلمات أغنية