kalimah.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

e3y - megham كلمات الأغنية

Loading...

verse 1

കണ്ടോ മേഘത്തെ
കാറ്റിൽ പാറുന്നേ
കൂടെ കൂടട്ടെ
ഞാനും വന്നോട്ടെ?

ഓർത്തോരീ വേനൽ_
ക്കാലം എങ്ങോട്ടോ
മാറി മറഞ്ഞില്ലേ
വേനൽ പോയില്ലേ…

നിൻ ഓർമ്മയിൽ, നിൻ കൂടെ ഈ_
ഈ മഞ്ഞുപോൽ, പാറി നീ ആകാശത്തിൽ രൂപമായ്, കാഴ്ചയായ്, മാറി നീ

verse 2

കാണും മുന്നോട്ട്
പോകും വഴിയെല്ലാം
കാണും ദൂരത്ത്
കൂട്ടിൻ നീ ഉണ്ട്

നീലാകാശത്തെ
മഞ്ഞിൻക്കൂട്ടമേ
കൂടെ പോരുന്നോ
നീ എൻ കൂടവേ?
നിൻ ഓർമ്മയിൽ, നിൻ കൂടെ ഈ_
ഈ മഞ്ഞുപോൽ, പാറി നീ ആകാശത്തിൽ, രൂപമായ്, കാഴ്ചയായ്, മാറി നീ

كلمات أغنية عشوائية

كلمات الأغاني الشهيرة

Loading...