divya s menon - vaarthinkale كلمات الأغنية
വാര്ത്തിങ്കളെ നിന് ചാരേ …
നീലാംബലായ് ഞാന് വന്നേ…
തന്നെത്താനെ നിന്നില് ചേരും
പുഞ്ചിരി തൂവെണ്ണിലാവോ …
അഴകേ… ഇനി നിന് ചിരികള് പോഴിയൂ …പതിയെ…
മാരിക്കാറെ… നീ വന്നിടല്ലേ ഇന്നു വാനിന് മേലെ …
തിങ്കള് ചാരേ .മെല്ലെ വന്നു മേഖചില്ലെറിഞ്ഞതാരെ …
കനവേ നിന് കണ്ണില് തൂവും ചിരിയായ് പുല്കീടും നേരം
നിനവില്ലിന് ഓരോ രാവും പകലിന് പൂവായ് മാറീടും
പ്രിയനേ… നിറയൂ നീയെന് ഉള്ളില് …
അകലേ… മറയല്ലേ എന് സന്ധ്യേ…
തന്നെത്താനെ നിന്നില് ചേരും
പുഞ്ചിരി തൂവെണ്ണിലാവോ …
ആരോ അരികെ …
മനസ്സിനകത്തു തൊടുന്ന നനുത്ത സംഗീതമേ…
താനേ നീ മെല്ലെ
അതറിഞ്ഞു നിറഞ്ഞു ചിരിച്ചു ചിറകു വീശുന്നുവോ …
തെനന്ച്ചും നെഞ്ചില് നീ എന് ഈറന് തൂമൊഴി കേള്ക്കെ …
മഞ്ഞായ് പെയ്യുന്നുണ്ടേ ക്രോധം …
ഓ… ഈ ആമ്പല് പൂവിന് ജന്മം നിന്നുള്ളില് നിക്ഷിപ്തം.
മായല്ലേ എന്നും നീ എന് തിങ്കളെ…
തന്നെത്താനെ നിന്നില് ചേരും
പുഞ്ചിരി തൂവെണ്ണിലാവോ …
അഴകേ… ഇനി നിന് ചിരികള് പോഴിയൂ …പതിയെ…
അരികേ ഇവള് നിന് തണലായ് നിഴലായ് കഴിയേ…
മാരിക്കാറെ… നീ വന്നിടല്ലേ ഇന്ന് വാനിന് മേലെ …
തിങ്കള് ചാരേ .മെല്ലെ വന്നു മേഖചില്ലെറിഞ്ഞതാരെ …
കനവേ നിന് കണ്ണില് തൂവും ചിരിയായ് പുല്കീടും നേരം
നിനവില്ലിന് ഓരോ രാവും പകലിന് പൂവായ് മാരീടും
കനവേ നിന് കണ്ണില് തൂവും ചിരിയായ് പുല്കീടും നേരം
നിനവില്ലിന് ഓരോ രാവും പകലിന് പൂവായ് മാരീടും
പ്രിയനേ… നിറയൂ നീയെന് ഉള്ളില് …
അകലേ… മറയല്ലേ എന് സന്ധ്യേ…
كلمات أغنية عشوائية
- pariah - love to turn you on كلمات الأغنية
- pariah - nobody listens كلمات الأغنية
- pariah - powerless كلمات الأغنية
- pariah - sick kid كلمات الأغنية
- pariah - this means war كلمات الأغنية
- pariah - torn & tied كلمات الأغنية
- paris hilton - not leaving without you كلمات الأغنية
- paris twila - band of survivors كلمات الأغنية
- paris twila - every heart that is breaking كلمات الأغنية
- paris twila - faithful friend كلمات الأغنية