kalimah.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

derby tomhills - maayaathe (derby tomhills remix) كلمات الأغنية

Loading...

നീ ഏതേതോ നീല കാറ്റായ് നീളുന്നെങ്ങോ തനിയെ
നീ എന്നുള്ളം നിറയുന്നുണ്ടേ നീ ഏതേതോ അഴകേ

ചിറകിലായ്‌ വന്നില്ലേ കുടയുമായ് ചൂടില്ലേ
പിരിയുമോ നീല രാഗങ്ങളേ
ഇരവിൽ നീ മാത്രമായ് കുളിരു കായും നേരം
അകമേ ഞാൻ മാത്രമായ് പോകവേ
ഹേ ഹേ ഹേയ്

കണ്ണോരം നിന്നിലാണെ കണ്മറഞ്ഞു മായല്ലേ നീ
മിണ്ടാതെ മിണ്ടിടല്ലേ കണ്ണേ
നീ നിറഞ്ഞ ഓരോ വാനം നാം അലിഞ്ഞു നീളെ ദൂരെ
മെയ് അകന്നു ദൂരെ പോവല്ലേ നീ മായാതെ

നീയോ അരികെ ഞാനോ തുണയെ
കനവിന്റെ അകങ്ങളിൽ മിന്നി ഒളിച്ചവളെ
മേഘമായ് നീ മാരിയായ് ഞാൻ
നിറമോടെ ഹേയ് നീ പൊഴിയാതെ ഞാൻ
നീ എന്റെ കാറ്റിലെ ആനന്ദ തേരിലെ
നീ എന്നിലായിതാ വാർതിങ്കളെ
ചിറകില്ലാ പാറിടാം ഇരുമെയ്യും നൂലിടാം
പിരിയില്ല കാലമേ നീ സാക്ഷിയെ ഹേ ഹേയ്

കണ്ണോരം നിന്നിലാണെ കണ്മറഞ്ഞു മായല്ലേ നീ
മിണ്ടാതെ മിണ്ടിടല്ലേ കണ്ണേ
നീ നിറഞ്ഞ ഓരോ വാനം നാം അലിഞ്ഞു നീളെ ദൂരെ
മെയ് അകന്നു ദൂരെ പോവല്ലേ നീ മായാതെ
കണ്ണോരം നിന്നിലാണെ കണ്മറഞ്ഞു മായല്ലേ നീ
മിണ്ടാതെ മിണ്ടിടല്ലേ കണ്ണേ
നീ നിറഞ്ഞ ഓരോ വാനം നാം അലിഞ്ഞു നീളെ ദൂരെ
മെയ് അകന്നു ദൂരെ പോവല്ലേ നീ മായാതെ

كلمات أغنية عشوائية

كلمات الأغاني الشهيرة

Loading...