kalimah.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

derby tomhills, denna ann jacob & javad ali - neeye كلمات أغنية

Loading...

ഉണരുന്നു നാം പല രാവുകൾ
ചിരി ചുണ്ടിൽ തൂകീ, തൂകീ
കഴിയുന്നു നാം പല നാളുകൾ ഇരു കയ്യും കോർത്തി
പുണരുന്നു നാം പല യാത്രകൾ പുത്തോർമകൾ ചൂടീ
ദൂരെങ്ങോ…

കാണാത്ത വിശ്യം, നിശ്വാസം പോൽ നാമെങ്ങുവോ!!!

അകലാതെ നാം ഇടറാത്തൊരാ
കനവുള്ളിൽ പോലും ചിരി ചാരെയായ്
കൊതിയോടെ നാം മിഴി രണ്ടും കോർക്കും
നിറ തിങ്കളെ വഴി താരമേ
ഇതിലെ വരുമോ നീ വരുമോ നീ..

കൂടറ്റ് വീഴുമ്പോൾ കാറ്റായ് ഞാനെന്നുമേ
കൂടാകെ നിന്നോമൽ ചിരിയാകെ പൂത്തെന്നുവോ!

നീയേ നീയേ നീ ഞാനോ ഞാൻ നീയോ (നീ)
ഞാനോ ഞാനോ ഞാൻ നീയോ. നീ ഞാനോ..
നീ ഞാനോ നീ ഞാനോ

പൂജക്കിടും പൂവ്പോലെ നീ ഞാനെന്നും നേരാം
കയ്യെത്തിടും പൊന്നമ്പിളിക്കലകുള്ളിൽ കൂടാം
ഞാനോളവും നീ തീരവും തിരയെ നിറയേ നീ. നിറമേ നീ
കാണാത്ത മേഘങ്ങൾ കേൾക്കാത്ത മേളങ്ങളായ്
തീരാത്ത തീരങ്ങൾ തോരാതെ പെയ്യുന്നിതാ
കൂടറ്റ് വീഴുമ്പോൾ കാറ്റായ് ഞാനെന്നുമേ
കൂടാകെ നിന്നോമൽ ചിരിയാകെ പൂത്തെന്നുവോ!

നീയേ നീയേ നീ ഞാനോ ഞാൻ നീയോ (നീയോ)
ഞാനോ ഞാനോ ഞാൻ നീയോ
നീ ഞാനോ നീ ഞാനോ

കാത്തിരിക്കാം… കൂട്ടിരിക്കാം… കൂടെയുണ്ടേ…
(നീയേ നീയേ)

നീയേ നീ ഞാനോ ഞാൻ നീയോ (നീയോ)
ഞാനോ ഞാനോ ഞാൻ നീയോ. നീ ഞാനോ (നീ ഞാനോ)

നീ ഞാനോ നീ ഞാനോ

كلمات أغنية عشوائية

كلمات الأغنية الشائعة حالياً

Loading...