kalimah.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

arun alat feat. divya - nenje nenje كلمات أغنية

Loading...

നെഞ്ചേ നെഞ്ചേ ഇഷ്ടം പെയ്യും നെഞ്ചേ.
മൂളുന്നുണ്ടോ.കിന്നാരം.
നീയും ഞാനും കയ്യില് കയ്യും കോർത്തെ

തെന്നൽപ്പോലെ മേയുമ്പോൾ.
ആരാരും കാണാതെ മാമേഘ കൊമ്പത്തെ
പൂവെല്ലാം നുള്ളിപ്പോരാം…
ചിന്തൂര ചുണ്ടത്തായ് പൂമുത്തം ചാര്ത്തുമ്പോള്
ആഴത്തില് മുങ്ങുന്നാരോ…
മാനെ നിൻ കണ്കോണിൽ തെന്നും മിന്നൽ
വന്നെന്നെ തൊട്ടെന്തോ ചൊല്ലി മെല്ലെ,,
ഹോ…
മൂവന്തി ചാന്തായ് ഞാൻ മൂടാം നിന്നെ
ആകാശത്താലോലം താരംപോൽ നീ മിന്നും നേരം
ആരാരും കാണാതെ രാവോരം തൂമഞ്ഞിൻ
കൂടാരം കെട്ടാൻ പോരൂ…
ചിന്തൂര ചുണ്ടത്തായ് തൂമുത്തം ചാർത്തുമ്പോൾ
നാണത്തിൽ മുങ്ങുന്നാരോ…
നെഞ്ചേ നെഞ്ചേ.ഇഷ്ടം പെയ്യും നെഞ്ചേ
ഉം.മൂളുന്നുണ്ടോ കിന്നാരം
നീ മീട്ടും താരാട്ടിൽ തന്നത്താനെ.
മൗനങ്ങൾ മാഞ്ഞില്ലേ ദൂരെ ദൂരെ
ഇന്നോളം നാം പാടും.പാട്ടും മാറി
ഇനിയെന്നും നാമൊന്നായ്
എണ്ണിത്തീരാ സ്വപ്നം നീയോ…

كلمات أغنية عشوائية

كلمات الأغنية الشائعة حالياً

Loading...