kalimah.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

anoop samuel - nithyanum shakthanum كلمات الأغنية

Loading...

[chorus]
നിത്യനും ശക്തനും ജീവനുമായവൻ
എന്നേ വഴി നടത്തും
ആദ്യനും അന്ത്യനുമായവൻ
എന്നെ ദിനവും നടത്തിടുമേ
എന്നേ നടത്തിടുമേ

[verse 1] 2x
ഈ മറുയാത്ര തന്നീടുവാൻ
എന്നേശു മതിയായവൻ
അക്കര നാട്ടിൽ എത്തിടുവാൻ
എന്നാശ ഏറിടുന്നേ

[chorus]
നിത്യനും ശക്തനും ജീവനുമായവൻ
എന്നേ വഴി നടത്തും
ആദ്യനും അന്ത്യനുമായവൻ
എന്നെ ദിനവും നടത്തിടുമേ
എന്നേ നടത്തിടുമേ

[verse 2] 2x
കഷ്ടത ശോധന ഏറിടുമ്പോൾ
നിൻ മുഖം നോക്കിടും ഞാൻ
കൃപയേറുള്ളിടണമേ എനിക്ക്
നിൻ കൂടെ എത്തിടുവാൻ
[chorus]
നിത്യനും ശക്തനും ജീവനുമായവൻ
എന്നേ വഴി നടത്തും
ആദ്യനും അന്ത്യനുമായവൻ
എന്നെ ദിനവും നടത്തിടുമേ
എന്നേ നടത്തിടുമേ

[verse 3] 2x
ബന്ധുക്കൾ മിത്രങ്ങൾ കൈവിട്ടാലും
എന്നേശു കൂടെയുണ്ട്
കൈവീടിൽ എന്നവൻ ആരുളിയതാൽ
നിർഭായമായിരിക്കും

[chorus] 2x
നിത്യനും ശക്തനും ജീവനുമായവൻ
എന്നേ വഴി നടത്തും
ആദ്യനും അന്ത്യനുമായവൻ
എന്നെ ദിനവും നടത്തിടുമേ
എന്നേ നടത്തിടുമേ

كلمات أغنية عشوائية

كلمات الأغاني الشهيرة

Loading...